¡Sorpréndeme!

ശബരിമല നട തുറക്കാന്‍ മണിക്കൂറുകള്‍ ബാക്കി | Oneindia Malayalam

2018-11-15 92 Dailymotion

മണ്ഡല-മകരവിളക്ക് പൂജയ്ക്ക് ആയി നട തുറക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കേ ശബരിമലയില്‍ നാലിടങ്ങളില്‍ നിരോധനാജ്ഞ നടപ്പാക്കും. സംഘര്‍ഷ സാധ്യതകള്‍ കണക്കിലെടുത്താണ് തിരുമാനം. നിലയ്ക്കൽ, ഇലവുങ്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ് ഇന്ന് അർധരാത്രി മുതൽ നിരോധനാജ്ഞ പ്രഖ്യാപിക്കുക.
Emergency Situation at four places in Sabarimala